Skip to main content

സ്‌കോളര്‍ഷിപ്പ്: തീയതി ദീര്‍ഘിപ്പിച്ചു

 

     കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതല്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 20 വരെ അപേക്ഷിക്കാവുന്നതാണന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2585510 

                                                   (കെ.ഐ.ഒ.പി.ആര്‍-2393/18)

 

date