Skip to main content

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമോല്‍സവം ലോഗോ ക്ഷണിച്ചു

മൊഗ്രാല്‍പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഗ്രാമോല്‍സവം പരിപാടിയിലേക്ക് ലോഗോ ക്ഷണിച്ചു.  ഒരുമാസം നീണ്ടുനില്‍ക്കുന്ന വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക പരിപാടികളാണു ഗ്രാമോല്‍സവം പരിപാടിയില്‍ നടക്കുന്നത്.  മതമൈത്രിയും സാംസ്‌കാരികവും ഊന്നല്‍ നല്‍കിയുട്ടുളള ലോഗോ ഡിസംബര്‍ 30 നകം secmputhurgp@gmail.com  എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യണം.  തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നല്‍കും.

date