Skip to main content

വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തി

 

     ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വത്തോടനുബന്ധിച്ച് വൈക്കത്ത് നടത്തിയ രക്തസാക്ഷ്യം പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരവും ക്വിസും നടത്തി. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി വാട്ടര്‍ കളര്‍ മത്സരവും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവുമാണ് നടത്തിയത്. വിജയികളെ പിന്നീട് പ്രഖ്യാപിക്കും. 

date