Skip to main content

പ്രാദേശിക അവധി 

 

     അതിരമ്പുഴ സെന്റ് മേരീസ് ഫെറോന പള്ളിയിലെ വിശുദ്ധ സെബാസ്റ്റ്യന്‍ പുണ്യാളന്റെ തിരുനാള്‍ ദിനമായ ജനുവരി 25ന് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ ആഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. 

date