Skip to main content

സാങ്കേതിക ശില്‍പശാല

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 24, 25 തീയതികളില്‍ മലപ്പുറത്ത് സാങ്കേതിക ശില്‍പശാല സംഘടിപ്പിക്കുന്നു. 24ന് മരാധിഷ്ഠിത വ്യവസായങ്ങള്‍ നടത്തുന്ന സംരംഭകര്‍ക്കും, 25ന് ജനറല്‍ എഞ്ചിനിയറിങ് വിഭാഗത്തിലെ സംരംഭകര്‍ക്കുമാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍  ജനുവരി 22 ന് മുമ്പായി ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.

date