Skip to main content

എം പി ഫണ്ട് അനുവദിച്ചു

പി.കരുണാകരന്‍ എം പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പറയമ്മാനം കോളനി കുടിവെളള പദ്ധതിക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചു.  പദ്ധതിക്ക് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഭരണാനുമതി നല്കി.

date