Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന നടത്തും

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്‌ററന്റ്(അറബിക്)(കാറ്റഗറി നമ്പര്‍. 199/2016) തസ്തികയുടെ 31.10.2017 തീയ്യതിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന 2017 ഡിസംബര്‍ 13,14 തീയ്യതികളില്‍ കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫീസില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്/പ്രൊഫൈല്‍ മെസ്സേജ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

date