Skip to main content

ഡ്രൈ ഡേ പ്രഖ്യാപിച്ചു 

 

വൈക്കത്തഷ്ടമി പ്രമാണിച്ച് വൈക്കം നഗരസഭാ പ്രദേശത്ത് ഡിസംബര്‍ എട്ട് രാത്രി 11 മുതല്‍ ഡിസംബര്‍ 11 രാവിലെ എട്ട് വരെ ഡ്രൈ ഡേയായി ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി പ്രഖ്യാപിച്ചു.  

 

                                                      (കെ.ഐ.ഒ.പി.ആര്‍-2096/17)

date