Post Category
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ഏറത്ത് ഗ്രാമപഞ്ചായത്തിലെ വിധവാ പെന്ഷന്/അവിവാഹിത പെന്ഷന് ഗുണഭോക്താക്കള്‍ നാളിതുവരെ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന ഗസറ്റഡ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഈ മാസം 20ന് മുമ്പ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
(പിഎന്‍പി 502/19)
date
- Log in to post comments