Skip to main content

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്

 

സംസ്ഥാന വനിതാ കമ്മീഷന്‍ ഈ മാസം 18ന് തിരുവല്ല വൈഎംസിഎ ഹാളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും.            (പിഎന്‍പി 505/19)

date