Skip to main content

ഗതാഗത നിരോധനം

കോഴിക്കോട് ജില്ലയിലെ പയ്യോളി - പേരാമ്പ്ര റോഡില്‍ പയ്യോളിക്കും മേപ്പയ്യൂരിനുമിടയില്‍ ഫെബ്രുവരി 20 മുതല്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ അന്നേ ദിവസം മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹനങ്ങള്‍ ദേശീയപാത കൊല്ലം ജംഗ്ഷനില്‍ നിന്ന് നെല്ല്യാടിക്കടവ് വഴി മേപ്പയ്യൂരിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
 

date