Skip to main content

ജില്ലാ പഞ്ചായത്ത് ബജറ്റ് ഇന്ന്

ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2019-20 വർഷത്തെ ബജറ്റ് അവതരണം ഇന്ന് (ഫെബ്രുവരി 16) രാവിലെ 11ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനാകും.

 

date