Skip to main content

സ്‌കൈപ്പ് ഇൻർവ്യൂ 21ന്

ആലപ്പുഴ: സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്‌സി. ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തുപരം വഴുതക്കാട് ഓഫീസിൽ 21ന് സ്‌കൈപ്പ് ഇൻർവ്യൂ നടക്കും.  പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcmou@gmail.com ഇ-മെയിൽ അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.ഫോൺ:0471 2329440/41/42/43/45.

 

date