Skip to main content

കര്‍ഷകത്തൊഴിലാളി ക്ഷേമിനിധി സിറ്റിംഗ്  

 

കോട്ടയം ജില്ലയിലെ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് അംശാദായം അടക്കുന്നതിനും കുടിശ്ശിക നിവാരണത്തിനും പുതിയതായി അംഗത്വം ചേരുന്നതിനും അവസരം നല്കുന്നതിന് ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് നടത്തും. വാഴൂര്‍  വില്ലേജിലുള്ളവര്‍ക്ക് ഫെബ്രുവരി 22ന് വാഴൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലും കുമരകം വില്ലേജിലുള്ളവര്‍ക്ക് ഫെബ്രുവരി 26ന് കുമരകം പഞ്ചായത്ത് ഹാളിലുമാണ് സിറ്റിംഗ്.

                                                     (കെ.ഐ.ഒ.പി.ആര്‍-303/19)  

date