Skip to main content

നഴ്സ് ഇന്റര്‍വ്യൂ

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ ഫെബ്രുവരി 27 ന്  സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തും. ഒരു വര്‍ഷം പ്രവൃത്തി പരിചയമുളള ഡിപ്ലോമ നഴ്സുമാര്‍ക്കും രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുളള ഡിപ്ലോമ നഴ്സുമാര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിസ, എയര്‍ടിക്കറ്റ്, താമസം എന്നിവ സൗജന്യമായിരിക്കും. താത്പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ീറലുരാീൗ@ഴാമശഹ.രീാ     എന്ന ഇ മെയിലില്‍ അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ീറലുര.സലൃമഹമ.ഴീ്.ശി  ഫോണ്‍ - 0471 2329440/41/42/43/45.

date