Skip to main content

ഭിന്നശേഷിക്കാര്‍ക്ക് വിവാഹപൂര്‍വ്വ കൗണ്‍സിലിങ്

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ യുവതയ്ക്കായി വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് നടത്തുന്നു.  പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിലെ ആര്യഭട്ട ഹാളില്‍ ഫെബ്രുവരി 20ന് ഉച്ചക്ക് 12ന് ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിക്കും.  ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരത്തിലുള്ള പരിപാടി നടത്തുന്നത്.

 

date