Skip to main content

അപേക്ഷ ക്ഷണിച്ചു

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലാബിലേക്ക് ഉപയോഗിക്കേണ്ടി വരുന്ന വിവിധ തരം ആഞ്ജിയോ ഗ്രാഫിക്ക് ഷീത്തുകള്‍, കത്തീറ്ററുകള്‍, ബലൂണുകള്‍, സ്റ്റെന്റുകള്‍, പേസ്‌മേക്കറുകള്‍ മുതലായ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ഡി.സി.ജി.ഐ/സി.ഇ/ എഫ്.ഡി.എ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ / വിതരണക്കാര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷയില്‍ ഉല്‍പന്നങ്ങളുടെ വിലയും മറ്റു വിവരങ്ങളും ലൈസന്‍സിന്റെ പകര്‍പ്പും സമര്‍പ്പിക്കണം.  അപേക്ഷ ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0483 2762037.

 

date