Skip to main content

ക്വട്ടേഷന്‍ ക്ഷണിക്കുന്നു

 

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് ഇലക്ട്രോണിക് ഉപകരണം വാങ്ങുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. സി.സി.ടി.വി കണക്ഷനും അനുബന്ധ പ്രവര്‍ത്തിയും ചെയ്യുന്നതിനാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്. ക്വട്ടേഷന്‍ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 28. താത്പര്യമുള്ളവര്‍ വില വിവരപട്ടിക സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ വിഭാഗത്തില്‍ എത്തിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2731210.
(പി.ആര്‍.പി. 262/2019)

 

date