Skip to main content

നിറവ് പ്രദര്‍ശന മേളയില്‍ സൗജന്യ ചികില്‍സ

 

സംസ്ഥാന സര്ക്കാരിന്റെ ആയിരം ദിന ജില്ലാതല ആഘോഷങ്ങളുടെ  ഭാഗമായി ഇടുക്കി .ഡി. ഗ്രൗണ്ിലെ പ്രദര്ശന മേളയില്ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍   സന്ദര്ശകര്ക്ക്  സൗജന്യ ചികിത്സയുംആയൂര്വേദത്തിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ  ഡോക്ടര്മാരുടെ നേതൃത്വത്തില്‍  പരിശോധനയും രോഗനിര്ണയവും 27 വരെ ലഭിക്കും. രാവിലെ 10.30 മുതല്വൈകിട്ട് 6.00 മണി വരെയാണ് പരിശോധന സമയംവ്യാഴാഴ്ച പ്രസൂതി തന്ത്ര പദ്ധതിയുടെ ഭാഗമായി സ്ത്രീ രോഗങ്ങളുടെ പ്രത്യേക വിഭാഗമാണുണ്ായിരുന്നത്വെള്ളിയാഴ്ച ആയുഷ് വെല്നെസ് സെന്റിര്പദ്ധതിയുടെ ഭാഗമായി യോഗ വിഭാഗ ചികിത്സയും, ശനിയാഴ്ച സ്പോര്ട്സ് ആയുര്വേദ പദ്ധതിയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗത്തിന്റെ ചികിത്സ ലഭ്യമാകും. ഞായറാഴ്ച മിഴി പദ്ധതിയുടെ ഭാഗമായി നേത്രരോഗ വിഭാഗം ചികിത്സയും ലഭ്യമാകും. തിങ്കളാഴ്ച കൗമാരഭ്യത്വം പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിദഗ്ദന്റെ സേവനവും ലഭിക്കും. 26 ന്  ചൊച്ചാഴ്ച മാനസിക രോഗ ചികിത്സയും മാര് നിര്ദേശവും ലഭിക്കും. 27 ന്  ബുധനാഴ്ച പൊതു .പി വിഭാഗം ചികിത്സയും, ജീവിത ശൈലി രോഗ പ്രതിരോധ ചികിത്സയും, സ്വാന്തന പരിചരണം, ഗര്ഭിണി പരിചരണം തുടങ്ങി വിവിധ വിഭാഗങ്ങളിലെ    ആയൂര്വേദ വിദഗ്ധ ഡോക്ടര്മാരുടെ സേവനം ലഭ്യമാകും.   പൈതൃക ചികിത്സയുടെ  പാരമ്പര്യം  പുതുതലമുറയെ അറിയിക്കാന്പണ് കാലത്ത് മരുന്നുകള്സൂക്ഷിച്ചിരുന്ന അങ്ങാടിപ്പെട്ടിയും പ്രദര്ശനത്തിനെത്തിച്ചു. കിരിയാത്ത്, ദേവദാരു, ത്രിവൃത്, ഇരട്ടി മധുരം തുടങ്ങി 35 ഇനം  അങ്ങാടി  മരുന്നുകള്അടങ്ങിയ   അങ്ങാടിപ്പെട്ടിയുംആയുര്വേദ സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനായി നീര്മരുത്, ആര്യവേപ്പ്, അശോകം, നെല്ലി തുടങ്ങിയ വിവിധയിനം ആയുര്വേദ സസ്യങ്ങളും പ്രദര്ശനത്തിനൊരുക്കയിരുന്നു.               അലാപ്പതി വിഭാഗത്തില്പകര്ച്ചവ്യാധികളുടെ പ്രതിരോധ മാര്ഗങ്ങളും   സന്ദര്ശകര്ക്കായി രക്തസമ്മര്ദം, ഷുഗര്‍, തുടങ്ങിയവ പരിശോധിക്കാനുള്ള സൗകര്യങ്ങളും സ്റ്റാളില്ലഭ്യമാണ്.

 

 

date