Skip to main content

നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡ് വിതരണം ഇന്ന്

2017-18 ലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകള്‍ ഇന്ന് (ഫെബ്രുവരി 23) രാവിലെ 11.30ന്  തിരൂര്‍ വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ വിതരണം ചെയ്യും.  സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും.  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.  മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ വിശിഷ്ടാതിഥിയാവും.  

 

date