Skip to main content

ശബരിമല തീര്‍ഥാടനം: ജീവനക്കാര്‍ക്ക് പരിശീലനം

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ജീവനക്കാര്‍ക്ക് നവംബര്‍ 10ന് രാവിലെ 11ന് പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ലക്സില്‍ പരിശീലനം നല്‍കും.

(പിഎന്‍പി 2912/17)

date