Skip to main content
ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി  ചുമതലയേറ്റ  എന്‍. സതീഷ്‌കുമാര്‍

ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി  എന്‍. സതീഷ്‌കുമാര്‍ ചുമതലയേറ്റു

 

ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍  ഓഫീസറായി എന്‍. സതീഷ്‌കുമാര്‍ ചുമതലയേറ്റു. ഡല്‍ഹിയിലേക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ ആയി സ്ഥംമാറിപ്പോകുന്ന എന്‍.പി സന്തോഷിന് പകരമാണ് എന്‍. സതീഷ്‌കുമാര്‍ ചുമതലയേറ്റത്. കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

date