Post Category
കെല്‍ട്രോണ്‍: അവധിക്കാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
കെല്‍ട്രോണില്‍ 25 ശതമാനം ഫീസിളവോടെ വിവിധ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. കാര്‍ട്ടൂണ്‍ സ്പെഷ്യലിസ്റ്റ്, കെല്‍ട്രോണ്‍ മാസ്റ്റര്‍ കിഡ്, കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ മാസ്റ്റര്‍, കെല്‍ട്രോണ്‍ വെബ്ബ് അനിമേറ്റര്‍, കെല്‍ട്രോണ്‍ ലിറ്റില്‍ പ്രോഗ്രാമര്‍, ടാലി എന്നീ കോഴ്സുകളിലാണ് പ്രവേശനം. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മഞ്ഞക്കുളം റോഡ്, പാലക്കാട് വിലാസത്തിലോ 0491-2504599, 9847597587 നമ്പറുകളിലോ ബന്ധപ്പെടാം.
date
- Log in to post comments