Skip to main content

യോഗം നാളെ

 

പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഷൊര്‍ണ്ണൂര്‍ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി  ഷൊര്‍ണ്ണൂര്‍ നഗരസഭാ ഹാളില്‍ നാളെ (മാര്‍ച്ച് 20) രാവിലെ 11ന് യോഗം ചേരും. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ പാലക്കാട് സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സോമനാഥന്‍ അറിയിച്ചു. 

date