Skip to main content

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി യോഗം 25ന്

 

 

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ  കാര്‍ഡ് വിതരണം  വിജയകരമായി നടപ്പാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട വകുപ്പുകളുടെ  യോഗം   മാര്‍ച്ച്  25ന് രാവിലെ 11ന് കളക്ടറുടെ  ചേമ്പറില്‍  ചേരും.  

date