Skip to main content

സ്റ്റേഷനറി ക്വാട്ട നിശ്ചയിക്കല്‍:  ഫോര്‍കാസ്റ്റിങ് സബ്മിറ്റ് ചെയ്യണം

 
    ജില്ലയിലെ സര്‍ക്കാര്‍  ഓഫീസുകളുടെ 2019-20 വര്‍ഷത്തേക്കുള്ള സ്റ്റേഷനറി സാധനങ്ങളുടെ ക്വാട്ട നിശ്ചയിക്കുന്നതിനായി ഡിമാന്‍റ് ഫോര്‍കാസ്റ്റിങ് സബ്മിറ്റ് ചെയ്യാത്ത കണ്‍സ്യൂമര്‍ ഓഫീസുകള്‍ മാര്‍ച്ച് 22 ന് മുമ്പ് ംംം.ലാശെേ.സലഹൃീിേ.ശി ല്‍ ഫോര്‍കാസ്റ്റിങ് സബ്മിറ്റ് ചെയ്യണം. ഏപ്രില്‍ ഒന്ന് മുതല്‍ സ്റ്റേഷനറി സാധനങ്ങള്‍ കൈപ്പറ്റുന്നതിനായി ഓണ്‍ലൈന്‍ വൗച്ചറുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് അസിസ്റ്റന്‍റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു. 

date