Skip to main content

സ്റ്റേഷനറി വിതരണം ഉണ്ടാവില്ല

 

    വാര്‍ഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് ഷൊര്‍ണ്ണൂര്‍ മേഖലാ സ്റ്റേഷനറി ഓഫീസ് അസിസ്റ്റന്‍റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു.

date