Skip to main content

പ്രമാണ പരിശോധന 

 

പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് കഢ  (കാറ്റഗറി നമ്പര്‍ 539/16) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന മാര്‍ച്ച് 26 രാവിലെ 10ന് കോട്ടയം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. 

date