Post Category
പരിശീലകര്‍ക്ക് പരിശീലനം നല്കി
ലോക്സഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഓരോ നിയമസഭാമണ്ഡലത്തിലും 10 പരിശീലകരെ നിയോഗിച്ചു. പരിശീലകര്‍ക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാസ്റ്റര്‍ പരിശീലകരായ സജി എം.ജി, പ്രകാശ് കെ.എസ്, ബെനറ്റ് ലൂക്കോസ് എന്നിവര്‍ ക്ലാസ് എടുത്തു. പരിശീലന പരിപാടി ജില്ലാ നോഡല്‍ ഓഫീസറായ സാബു വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്, വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ എല്ലാ സംശയങ്ങള്‍ക്കും ക്ലാസില്‍ മറുപടി നല്കി.
date
- Log in to post comments