Skip to main content

ഭാഷാദിന പ്രതിജ്ഞയെടുക്കണം

മലയാളദിനം, ഭരണഭാഷാ വാരാഘോഷം എിവയോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സ്ഥാപനമേധാവികളുടെ നേതൃത്വത്തില്‍ ഭാഷാദിന പ്രതിജ്ഞയെടുക്കണമെ് ജില്ലാകലക്ടര്‍ അറിയിച്ചു. നവംബര്‍ ഒുമുതല്‍ ഏഴുവരെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകു പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ എിവയും സംഘടിപ്പിക്കണം. ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇ് (നവംബര്‍1) രാവിലെ 11ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ജില്ലാകലക്ടര്‍ ജി.ആര്‍ ഗോകുല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക പ്രവര്‍ത്തകരെ ആദരിക്കും. ജില്ലാഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പ്, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പ്രതിജ്ഞ- ഓഫീസുകളില്‍ 'മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തെയും ഞാന്‍ ആദരിക്കുു. ഭരണ നിര്‍വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. സ്‌കൂളുകളില്‍ 'മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തെയും ഞാന്‍ ആദരിക്കുു. മലയാളത്തിന്റെ വളര്‍ച്ചക്കുവേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും.

date