Post Category
നിലം നികത്തുന്നതിനെതിരെ ശക്തമായ നടപടി-ജില്ലാ കളക്ടർ
ആലപ്പുഴ:ജില്ലയിൽ വ്യാപകമായി അനധികൃത നിലം നികത്തും മണ്ണെടുപ്പും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഇത് തടയുന്നതിന് താലൂക്ക് തലത്തിൽ രൂപീകൃതമായ സ്ക്വാഡിന്റെ പ്രവർത്തനം ഉർജ്ജിതപ്പെടുത്തുവാൻ ജില്ലാകളക്ടർ കർശന നിർദ്ദേശം നൽകി. സബ്കളക്ടർ, ചെങ്ങന്നൂർ ആർ.ഡി.ഓ എന്നിവർ ഇതിന് നേതൃത്വം നൽകുമെന്ന് കളക്ടർ അറിയിച്ചു.
date
- Log in to post comments