Post Category
പ്രകൃതി ദുരന്തം: പാങ്ങോട് സൈനിക ക്യമ്പില്‍ നിന്നുള്ള വിദ്ഗദ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി
പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട് പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നുള്ള വിദഗ്ദ സംഘം ജില്ലയിലെത്തി കലക്ടര്‍ അമിത് മീണയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തി. പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നോരുക്ക ങ്ങളെക്കുറിച്ചും സംഘം ചര്‍ച്ച ചെയ്തു. കലക്ടറുടെ ചേമ്പറില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാപൊലീസ് മേധാവി കെ. പ്രതീഷ് കുമാര്‍ പങ്കെടുത്തു.
date
- Log in to post comments