Skip to main content

അടിമാലി ഗ്രാമ പഞ്ചായത്ത് ഓഫീസ് ഇന്ന് (24.3.19) പ്രവര്‍ത്തിക്കും

 

2018-19 വര്‍ഷത്തെ നികുതികളും ഫീസുകളും സ്വീകരിക്കുന്നതിനായി അടിമാലി ഗ്രാമ പഞ്ചായത്ത് ഓഫീസ് 24ന് ഞായറാഴ്ച രാവിലെ 9 മുതല്‍ 5 വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണന്ന് സെക്രട്ടറി അറിയിച്ചു.

date