Skip to main content

ഗതാഗത നിയന്ത്രണം

പരപ്പ ബ്ലോക്കിലെ ഏഴാംമൈല്‍ എണ്ണപ്പാറ മെക്കാഡം റോഡിന്റെയും മൂന്നാംമൈല്‍ പറക്കളായി മെക്കാഡം റോഡിന്റെയും ടാറിംഗ് നടക്കുന്നതിനാല്‍ മാര്‍ച്ച് 28 മുതല്‍ ഇതു വഴിയുളള ഗതാഗതം താല്ക്കാലികമായി നിരോധിച്ചു. ഏഴാംമൈല്‍ എണ്ണപ്പാറ ഭാഗത്തേക്കുളള വാഹനങ്ങള്‍ക്ക് പഴയ ഏഴാംമൈല്‍ പോര്‍ക്കുളം കരിയം വഴി മുക്കുഴിക്ക് എത്താം. എണ്ണപ്പാറയില്‍ നിന്ന് പറക്കളായി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ എണ്ണപ്പാറ കല്ല്‌വളപ്പ് അയ്യങ്കാവ് വഴി പറക്കളായിക്കു പോകണം. 

 

date