Skip to main content

ശിശുദിനാഘോഷം : കു'ികള്‍ക്ക് വിവിധ മത്സരങ്ങള്‍

ശിശുദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍, ഉപജില്ല, ജില്ലാതല കലാമത്സരങ്ങള്‍ നടത്തുു. ഉപജില്ലാതല മത്സരങ്ങള്‍ നവംബര്‍ 14നകവും ജില്ലാതല മത്സരങ്ങള്‍ നവംബര്‍ ഏഴിന് വാഴത്തോപ്പ് എച്ച്.ആര്‍.സി ഹാളിലും നടക്കുു. ഉപജില്ലാതല മത്സരവിജയികളില്‍ ഓം സ്ഥാനക്കാരെയാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക. എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ക്ക് മലയാളം പ്രസംഗം, ദേശഭക്തിഗാനം(ഗ്രൂപ്പ്) , ലളിതഗാനം, നാടന്‍പാ'് (ഗ്രൂപ്പ്) മത്സരങ്ങളും എല്‍.പിക്ക് ചാച്ചാനെഹ്രു മത്സരവും ഉണ്ടാകും. ജില്ലാകേന്ദ്രത്തിലെ അംഗന്‍വാടി, ക്രഷ്, നഴ്‌സറി കു'ികളുടെ ആക്ഷന്‍ സോംഗ്, പുഞ്ചിരി, ചാച്ചാനെഹ്രു മത്സരങ്ങളും നവംബര്‍ ഏഴിന് എച്ച്.ആര്‍.സി ഹാളില്‍ നടക്കും. എല്‍.പി വിഭാഗം മലയാളം പ്രസംഗത്തിലെ ഓം സമ്മാന വിജയിയായിരിക്കും കു'ികളുടെ പ്രധാനമന്ത്രി.

date