Skip to main content

അറിയിപ്പ്

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമിലേക്ക് പൊതുജനങ്ങള്‍ക്കും വിളിക്കാം. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലുള്ളവര്‍ക്ക് 0471-2731122 എന്ന നമ്പരിലും തിരുവനന്തപുരം മണ്ഡലത്തിലുള്ളവര്‍ക്ക് 0471-2731022 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.
(പി.ആര്‍.പി. 511/2019)

 

date