Skip to main content

അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍

 

1. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്

2. പാസ്‌പോര്‍ട്ട്  

3. ഡ്രൈവിംഗ് ലൈസന്‍സ് 

4. സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍/പൊതുമേഖലാ കമ്പനികള്‍ എന്നിവ ജീവനക്കാര്‍ക്ക് നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍

5. ബാങ്ക്/ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍നിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകള്‍ സ്വീകരിക്കില്ല)

6. പാന്‍ കാര്‍ഡ് 

7.കേന്ദ്രതൊഴില്‍ മന്ത്രാലയം വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ്

8. തൊഴില്‍പദ്ധതി ജോബ് കാര്‍ഡ് 

9. കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് 

10. ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്.

11. എംപി/എംഎല്‍എ/എംഎല്‍സി എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് 

12. ആധാര്‍ കാര്‍ഡ് 

(ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പ് സമ്മതിദാന കേന്ദ്രങ്ങളില്‍ വോട്ടറെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക രേഖ അല്ല. വോട്ടര്‍ സ്ലിപ് സമ്മതിദായകന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് വേണ്ടിയാണ് വിതരണം ചെയ്യുന്നത്.)                 (ഇലക്ഷന്‍: 228/19)

date