Skip to main content

ജില്ലാ വികസന സമിതിയോഗം 30ന്

    ജില്ലാ വികസന സമിതിയോഗം ഈ മാസം 30ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും വികസന സമിതിയോഗത്തിലും 10.30ന് നടക്കുന്ന പ്രീഡിഡിസി യോഗത്തിലും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.                                                  (പിഎന്‍പി 3401/17)
വനിതാ കമ്മീഷന്‍ അദാലത്ത് നാളെ (18ന്)
    വനിതാ കമ്മീഷന്‍ അദാലത്ത് നാളെ (18) രാവിലെ 10.30 മുത ല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.                              (പിഎന്‍പി 3402/17)
 

date