Skip to main content

ക്ഷീരദിനാചരണം

 

ലോക ക്ഷീരദിനാചരണത്തിന്റെ ഭാഗമായി ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 27ന് രാവിലെ 10.30 മുതല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 25ന് വൈകിട്ട് നാലിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0476 2698550. 

                  (പിഎന്‍പി 1183/19)

date