Skip to main content

വാഹന ലേലം

അനധികൃത മണല്‍ കടത്തുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 65000 രൂപ മതിപ്പു വില വരുന്ന വാഹനം (റ്റാറ്റ 709 ലോറി) മെയ് 28ന് രാവിലെ 11ന് എരുമേലി പോലീസ് സ്റ്റേഷനില്‍ ലേലം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04828 202331 എന്ന നമ്പരില്‍ ലഭിക്കും. 

date