Skip to main content

വാഹന ലേലം

വാഹന ലേലം

നികുതി കുടിശ്ശിക ഈടാക്കുന്നതിലേക്കായി കണ്ടുകെട്ടിയ കെ.എല്‍.56 ഇ-2070 നമ്പര്‍ ഗുഡ്‌സ് കാരിയര്‍ ട്രക്ക് ജൂണ്‍ 20 ന് രാവിലെ 11.30 മണിക്ക് കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസില്‍  ലേലം ചെയ്യും.  

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് താലൂക്ക് കൊടിയത്തൂര്‍ വില്ലേജ് പന്നിക്കോട് ദേശം റീ.സര്‍വ്വെ 172 ഉള്‍പ്പെടുന്ന 700 ഏക്കര്‍ മിച്ചഭൂമിയും കുമാരനല്ലൂര്‍ വില്ലേജിലെ അളളിദേശം അണ്‍സര്‍വ്വെയില്‍ ഉള്‍പ്പെടുന്ന 32.36 ഏക്കര്‍ മിച്ചഭൂമിയും കണ്ടെത്തുന്നതിനുളള സര്‍വ്വെ നടന്നു വരികയാണ്. ഇതിനായി ആയിരം കല്ലുകള്‍ ലഭ്യമാക്കി പ്രസ്തുത സ്ഥലത്ത് എത്തിക്കുന്നതിന് താല്‍പര്യമുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കല്ലൊന്നിന് തുക രേഖപ്പെടുത്തി സീല്‍ ചെയ്ത കവര്‍ ജൂണ്‍ ഒന്നിന് അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് തഹസില്‍ദാര്‍ (ഭൂരേഖ) മുമ്പാകെ എത്തിക്കണം. 

date