Skip to main content

വിദ്യാഭ്യാസാനുകൂല്യം: വിവരം നല്‍കണം

 

പ്രീമെട്രിക് തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന നല്‍കുന്ന വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ പേരുകള്‍ ഈ മാസം 24നകം സ്വന്തം ലോഗിനില്‍ ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ ചേര്‍ക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. 

        (പിഎന്‍പി 1439/19)

date