Skip to main content

ഒറ്റത്തവണ രജിസ്‌ട്രേഷന്‍

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ പത്താംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ ബിരുദം /ഡിപ്ലോമ /സര്‍ട്ടിഫിക്കറ്റ് മുതലായവ നേടിയ നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് നിയമനം ലഭിക്കുന്നതിന് വേണ്ടിയുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പെരിന്തല്‍മണ്ണ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂണ്‍ 22  രാവിലെ 10 ന് നടക്കും. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും 250 രൂപയും നല്‍കി ഒറ്റത്തവണ ആജീവനാന്ത രജിസ്‌ട്രേഷന്‍ എടുക്കാം. ഫോണ്‍ : 04832 734 737.

 

date