Post Category
അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ ഉപകേന്ദ്രത്തിനു കീഴില്‍ തുടങ്ങുന്ന ഹീറ്റിങ് ആന്‍ഡ് വെന്റിലേഷന് എയര്‍കണ്ടീഷനിങ് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് എന്നീ കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി പാസ്സായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 04933 228045.
date
- Log in to post comments