Skip to main content

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജിലെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ബിരുദ പ്രവേശനത്തിനുള്ള അഭിമുഖം ജൂണ്‍ 26ന് രാവിലെ 10ന് കോളേജില്‍ നടക്കും.   ലിസ്റ്റ് കോളേജിലും വെബ്‌സൈറ്റിലും ലഭിക്കും.   ഫോണ്‍  9447535454.

 

date