Skip to main content

വൈദ്യുതി മുടങ്ങും

    നിലമ്പൂര്‍, എടക്കര 66 കെ.വി സബ് സ്റ്റേഷനു കീഴില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ സബ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ ജൂണ്‍ 24ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

 

date