Post Category
വിമുക്തഭടന്മാര്ക്ക് അവസരം
കേരളാ ജല അതോറിറ്റിയുടെ മഞ്ചേരി സബ് ഡിവിഷന്ന് കീഴീല്‍ മീറ്റര്‍ റീഡര്‍/ റവന്യൂ അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് വിമുക്തഭട•ാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയ്മിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മഞ്ചേരി, നിലമ്പൂര്‍, അരീക്കോട്, കാവന്നൂര്‍ എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്നവരായിരിക്കണം. കമ്പ്യൂട്ടര്‍ പരിഞ്ജാനമുള്ള എസ്.എസ്.എല്‍.സി പാസ്സായ വിമുക്തഭട•ാര്‍ക്ക് അപേക്ഷിയ്ക്കാം . അര്‍ഹരായ വിമുക്ത ഭട•ാര്‍ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അവസാന തിയ്യതി ജൂണ്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2734932 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments