Skip to main content

ഭിന്നശേഷിക്കാര്‍ക്ക് കൈത്തൊഴില്‍ പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം പ്രതീക്ഷാ കുടുംബശ്രീ യൂനിറ്റില്‍ ജൂലൈ 23, 24 തീയതികളിലും മേലാറ്റൂര്‍ റഹ്മ സ്‌പെഷ്യല്‍ സ്‌കൂളില്‍ ജൂലൈ 22നും വണ്ടൂര്‍ ആശ്രയ സ്‌പെഷ്യല്‍ സ്‌കൂളില്‍ ജൂലൈ 18, 19 തിയ്യതികളില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി കൈത്തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  ഫോണ്‍ നമ്പര്‍ - 04832734904,  9562418850.

 

date