Post Category
ഐ.ടി.ഐ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പൊന്നാനി ഐ.ടി.ഐ യില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന കോഴ്സിലേയ്ക്ക് പ്രവേശനത്തിനുളള കൂടികാഴ്ച ജൂലൈ 18ന് രാവിലെ 10 ന് സ്ഥാപനത്തില്‍ നടക്കും. ഫോണ്‍- 0494 -2664170
date
- Log in to post comments