Skip to main content

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസനുകൂല്യവിതരണം

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്  സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സ്‌കൂളുകൾ 2019-20 വർഷത്തെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസനുകൂല്യവിതരണവുമായി ബന്ധപ്പെട്ട ക്ലെയിം എൻട്രി നടപടികൾ   ഇ ഗ്രാന്റസ് 3.0 പോർട്ടൽ വഴി അടിയന്തിരമായി പൂർത്തീകരിച്ച്  പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖല ഡപ്യൂട്ടി ഡയറക്ടർക്ക്  നൽകണം. 

 

date